സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരി; സ്ത്രീക്ക് പിഴ ചുമത്തി.

സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരി; സ്ത്രീക്ക് പിഴ ചുമത്തി.
Jun 10, 2025 07:38 PM | By Sufaija PP

സോൾ :സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ച് യുവാവിന്റെ പാന്റ് വലിച്ചൂരിയ ദക്ഷിണ കൊറിയന്‍ സ്ത്രീക്ക് കോടതി പിഴ ചുമത്തി. പാന്റ് താഴേക്ക് വലിച്ചപ്പോള്‍ അബദ്ധത്തില്‍ അടിവസ്ത്രമടക്കം ഊരിപ്പോന്നതോടെ ലൈംഗികപരമായ അപമര്യാദ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 2100 ഡോളര്‍ (1.79 ലക്ഷം രൂപയോളം) പിഴയടയ്ക്കണം. കൂടാതെ 50-കാരിയായ ഇവരോട് എട്ട് മണിക്കൂര്‍ ലൈംഗിക അതിക്രമം തടയുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ വടക്ക് കിഴക്കന്‍ ഗാങ്വോണ്‍ പ്രവിശ്യയിലെ ഒരു റെസ്റ്റോറന്റ് അടുക്കളയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ളബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

Woman fined for pulling down young man's pants in front of colleagues

Next TV

Related Stories
പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.

Jun 12, 2025 01:37 PM

പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.

പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍...

Read More >>
ബോർഡിങ് പാസ്സ് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുന്നതിനു വിലക്ക്

Jun 12, 2025 10:53 AM

ബോർഡിങ് പാസ്സ് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുന്നതിനു വിലക്ക്

ബോർഡിങ് പാസ്സ് ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുന്നതിനു വിലക്ക്...

Read More >>
കപ്പൽ പൊട്ടിത്തെറി :ജീവനക്കാർ നിരീക്ഷണത്തിൽ, രാജ്യം വിടാനുള്ള പഴുതുകൾ അടയ്ക്കും

Jun 12, 2025 10:22 AM

കപ്പൽ പൊട്ടിത്തെറി :ജീവനക്കാർ നിരീക്ഷണത്തിൽ, രാജ്യം വിടാനുള്ള പഴുതുകൾ അടയ്ക്കും

കപ്പൽ പൊട്ടിത്തെറി :ജീവനക്കാർ നിരീക്ഷണത്തിൽ, രാജ്യം വിടാനുള്ള പഴുതുകൾ അടയ്ക്കും...

Read More >>
കേരളം വീണ്ടും ഒന്നാമത് :ടൂറിസം വെബ്സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം

Jun 12, 2025 10:15 AM

കേരളം വീണ്ടും ഒന്നാമത് :ടൂറിസം വെബ്സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം

കേരളം വീണ്ടും ഒന്നാമത് :ടൂറിസം വെബ്സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന്...

Read More >>
പഠനോപകരണങ്ങൾക്കായി തുക നൽകി

Jun 12, 2025 09:52 AM

പഠനോപകരണങ്ങൾക്കായി തുക നൽകി

പഠനോപകരണങ്ങൾക്കായി തുക നൽകി...

Read More >>
അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

Jun 12, 2025 09:16 AM

അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു

അമിതമായി അയൺ ഗുളിക കഴിച്ച യുവതി മരിച്ചു...

Read More >>
Top Stories










News Roundup